7 lines
1.8 KiB
Plaintext
7 lines
1.8 KiB
Plaintext
അന്തരീക്ഷത്തിലെ ജലകണികകളിൽ പതിക്കുന്ന പ്രകാശത്തിന് പ്രകീർണ്ണനം സംഭവിക്കുന്നതുമൂലം കാണാൻ കഴിയുന്ന ഒരു പ്രതിഭാസമാണ് മഴവില്ല്.
|
|
ചാപമായി പ്രത്യക്ഷപ്പെടുന്ന മഴവില്ലിൽ ദൃശ്യപ്രകാശത്തിലെ ഘടകവർണ്ണങ്ങൾ വേർപിരിഞ്ഞ് ബഹുവർണ്ണങ്ങളായി കാണാൻ കഴിയും.
|
|
ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല, ഇൻഡിഗോ, വയലറ്റ് എന്നിവയാണ് ന്യൂട്ടന്റെ സപ്തവർണ്ണങ്ങൾ.
|
|
ആധുനിക സപ്തവർണങ്ങൾ വയലെറ്റ് (ഊദ), ബ്ലൂ (നീല), സയൻ, ഗ്രീൻ (പച്ച), യെല്ലോ (മഞ്ഞ), ഓറൻജ്, റെഡ് (ചുവപ്പ്) എന്നിവയാണ് ഇതിൽ ചുവപ്പ് ചാപത്തിന്റെ ബഹിർഭാഗത്തായും, വയലറ്റ്. അന്തർഭാഗത്തായും വരും.
|
|
മറ്റുവർണ്ണങ്ങൾ ഇവയ്ക്കിടയിൽ ക്രമമായി വിന്യസിക്കപ്പെട്ടിരിക്കും.
|
|
രാവിലെയോ വൈകിട്ടോ സൂര്യന് എതിരായിട്ടായിരിക്കും മഴവില്ല് ഉണ്ടാവുക[2]. സൂര്യന് എതിരായിട്ടായിരിക്കും മഴവില്ല് ഉണ്ടാവുക.
|